ഹൃദയത്തില്‍ തൊടുന്നത്...........?
സ്മരണയില്‍ നിറയുന്നത്.......?
അധരത്തില്‍ തിണര്‍ക്കുന്നത്...?
പ്രാണനില്‍ നിറയുന്നത്.?
ഒരുപിടി പ്രണയ തന്മാത്രകള് ....................
sameerani
Monday, November 29, 2010
Saturday, November 27, 2010
hidden: അര്‍ദ്ധവിരാമം
hidden: അര്‍ദ്ധവിരാമം: "എന്നിലൂടെയല്ലാതെ നിന്നെയറിയാന്‍ .................. ദൂരങ്ങളില്‍ നിന്നും ഓര്‍ത്തെടുക്കാന്‍ ............. നിശ്വാസങ്ങള്‍ നീയെവിടെ കുടഞ്ഞിട്ടു ? ..."
Friday, November 26, 2010
അര്‍ദ്ധവിരാമം
എന്നിലൂടെയല്ലാതെ നിന്നെയറിയാന്‍ ..................
ദൂരങ്ങളില്‍ നിന്നും ഓര്‍ത്തെടുക്കാന്‍ .............
നിശ്വാസങ്ങള്‍ നീയെവിടെ കുടഞ്ഞിട്ടു ?
കാല്‍പ്പാടുകള്‍ നീയെവിടെ പതിപ്പിച്ചു ?
ദൂരങ്ങളില്‍ നിന്നും ഓര്‍ത്തെടുക്കാന്‍ .............
നിശ്വാസങ്ങള്‍ നീയെവിടെ കുടഞ്ഞിട്ടു ?
കാല്‍പ്പാടുകള്‍ നീയെവിടെ പതിപ്പിച്ചു ?
Subscribe to:
Comments (Atom)