Friday, November 26, 2010

അര്‍ദ്ധവിരാമം

എന്നിലൂടെയല്ലാതെ നിന്നെയറിയാന്‍ ..................
ദൂരങ്ങളില്‍ നിന്നും ഓര്‍ത്തെടുക്കാന്‍ .............
നിശ്വാസങ്ങള്‍ നീയെവിടെ കുടഞ്ഞിട്ടു ?
കാല്‍പ്പാടുകള്‍ നീയെവിടെ പതിപ്പിച്ചു ?

1 comment: