Monday, November 29, 2010

തന്മാത്ര

 ഹൃദയത്തില്‍ തൊടുന്നത്...........?
സ്മരണയില്‍ നിറയുന്നത്.......?
അധരത്തില്‍ തിണര്‍ക്കുന്നത്...?
പ്രാണനില്‍ നിറയുന്നത്.?
ഒരുപിടി പ്രണയ തന്മാത്രകള്‍ ....................

3 comments:

  1. പ്രണയചിന്തകള്‍ക്ക്‌..
    എല്ലാ നന്മകളും നേരുന്നു...

    ReplyDelete
  2. simple , but explosion of meaning , keep in love ...

    ReplyDelete